പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് നേതാവുമായ കനയ്യ കുമാര്‍. സര്‍ക്കാരേ നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം കാണും പക്ഷേ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തെരുവിലാണ്. നിങ്ങള്‍ ഞങ്ങളെ പൗരന്മാരായി കാണാന്‍ തയ്യാറായില്ല എങ്കില്‍ ഞങ്ങള്‍ നിങ്ങളെ സര്‍ക്കാര്‍ ആയും കാണില്ല. പാറ്റ്‌നയിലെ ജനസാഗരത്തെ സാക്ഷിയാക്കിയുള്ള കനയ്യ കുമാറിന്റെ വാക്കുകളാണിത്.
Kanhaiya Kumar brings back azaadi slogan to protest against Jamia violence